Join Whatsapp Group. Join now!

അറേബ്യന്‍ മുറ്റത്ത് കളനാട് മഹല്‍ സംഗമം; മദ്രസാ വിദ്യാര്‍ത്ഥികള്‍ വിളംബര ജാഥ നടത്തി

യു എ ഇ കളനാട് മുസ്ലിം ജമാഅത്ത് കമ്മിറ്റി ദുബൈയിലെ മംസറില്‍ 29 ന് സംഘടിപ്പിക്കുന്ന അറേബ്യന്‍ മുറ്റത്ത് കളനാട് മഹല്‍ സംഗമത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് Kerala, News, Kalanad Mahal meet; Madrasa students Jadha conducted
കളനാട്: (my.kasargodvartha.com 17.03.2019) യു എ ഇ കളനാട് മുസ്ലിം ജമാഅത്ത് കമ്മിറ്റി ദുബൈയിലെ മംസറില്‍ 29 ന് സംഘടിപ്പിക്കുന്ന അറേബ്യന്‍ മുറ്റത്ത് കളനാട് മഹല്‍ സംഗമത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് വിളംബര ജാഥ നടത്തി. കളനാട് ഇആനത്തുല്‍ ഇസ്ലാം മദ്രസാ വിദ്യാര്‍ത്ഥികളും ഹദ്ദാദ് നഗര്‍ ബുസ്താനുല്‍ ഉലൂം മദ്രസാ വിദ്യാര്‍ത്ഥികളും അധ്യാപകരും കമ്മിറ്റി ഭാരവാഹികളും അണിനിരന്നു.

ഹദ്ദാദ് ജുമാ മസ്ജിദ് ഖതീബ് അഹ് മദ് മുസ്ലിയാര്‍, ഇആനത്തുല്‍ ഇസ്ലാം മദ്രസാ സദര്‍ മുഅല്ലിം ജാബിര്‍ ഹുദവി, കളനാട് ഹൈദ്രോസ് ജമാഅത്ത് ജനറല്‍ സെക്രട്ടറി അബ്ദുല്ല ഹാജി കോഴിത്തിടില്‍, പോഗ്രാം പബ്ലിസിറ്റി ചെയര്‍മാന്‍ യൂസുഫ് തൊപ്പട്ട, കണ്‍വീനര്‍ താജുദ്ദീന്‍ ഹദ്ദാദ്, സ്വാഗത സംഘം വൈസ് ചെയര്‍മാന്മാരായ സിബി ഷരീഫ് തോട്ടത്തില്‍, ദേളി ഇബ്രാഹിം, ഹദ്ദാദ് ജുമാ മസ്ജിദ് പ്രസിഡണ്ട് അബ്ദുല്ല മിഹ്‌റാജ്, കരീം ഹദ്ദാദ് എന്നിവര്‍ നേതൃത്വം നല്‍കി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kalanad Mahal meet; Madrasa students Jadha conducted
  < !- START disable copy paste -->

Post a Comment