Join Whatsapp Group. Join now!

ആരോഗ്യരംഗത്തെ മികച്ച പ്രവര്‍ത്തനത്തനം; ബി അഷ്‌റഫിനെ അനുമോദിച്ചു

ആരോഗ്യരംഗത്തെ മികച്ച പ്രവര്‍ത്തനത്തിനുള്ള അംഗീകാരം ലഭിച്ച മൊഗ്രാല്‍പുത്തൂര്‍ പി എച്ച് സി എച്ച് ഐ ബി അഷ്‌റഫിനെ മല്ലം വാര്‍ഡ് വികസന സമിതി അനുമോദിച്ചു. Kerala, News, B Ashraf felicitated
മുളിയാര്‍: (my.kasargodvartha.com 13.03.2019) ആരോഗ്യരംഗത്തെ മികച്ച പ്രവര്‍ത്തനത്തിനുള്ള അംഗീകാരം ലഭിച്ച മൊഗ്രാല്‍പുത്തൂര്‍ പി എച്ച് സി എച്ച് ഐ ബി അഷ്‌റഫിനെ മല്ലം വാര്‍ഡ് വികസന സമിതി അനുമോദിച്ചു. ഷരീഫ് കൊടവഞ്ചി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്ത് ഉപഹാരം
സമര്‍പ്പിച്ചു.

ബി.സി കുമാരന്‍ അനുമോദന പ്രസംഗം നടത്തി. വേണുകുമാര്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. കൃഷ്ണന്‍ ചേടിക്കാല്‍, മാധവന്‍ നമ്പ്യാര്‍, ശാന്തിനി ദേവി, പ്രിയ, ഹസൈനവാസ്, ഹനീഫ ബോവിക്കാനം, റസാഖ് ഇസ്സത്ത്, ഉമ്മര്‍ മല്ലം, ഷൈന്‍ നാരായണന്‍ പ്രസംഗിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, B Ashraf felicitated
  < !- START disable copy paste -->

Post a Comment