Join Whatsapp Group. Join now!

വി എല്‍ സി സി ബ്യൂട്ടി സലൂണ്‍ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്തു

പഴയ ബസ് സ്റ്റാന്‍ഡ് മറിയം ട്രേഡ് സെന്ററില്‍ പ്രവര്‍ത്തനമാരംഭിച്ച വി എല്‍ സി സി ബ്യൂട്ടി സലൂണിന്റെ ഉദ്ഘാടനം എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ നിര്‍വഹിച്ചു. സേവന സന്നദ്ധരാ Kerala, News, Business, VLCC Beauty Salon inaugurated by NA Nellikkunnu MLA
കാസര്‍കോട്: (my.kasargodvartha.com 21.02.2019) പഴയ ബസ് സ്റ്റാന്‍ഡ് മറിയം ട്രേഡ് സെന്ററില്‍ പ്രവര്‍ത്തനമാരംഭിച്ച വി എല്‍ സി സി ബ്യൂട്ടി സലൂണിന്റെ ഉദ്ഘാടനം എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ നിര്‍വഹിച്ചു. സേവന സന്നദ്ധരായ പ്രഗല്‍ഭ ബ്യൂട്ടീഷന്‍സിന്റെ നേതൃത്വത്തില്‍ ബോട്ടോക്‌സ്, ലേസര്‍ ട്രീറ്റ്‌മെന്റ്, സ്പാ, ലേസര്‍ ഹെയര്‍ റിമൂവല്‍, ആന്റി ഏജിംഗ് ട്രീറ്റ്‌മെന്റ്, ആന്റി എക്‌നെ ട്രീറ്റ്‌മെന്റ്, കെമിക്കല്‍ പീല്‍സ്, ഹെയര്‍ കെയര്‍, ബ്രൈഡല്‍ മേക്കപ്പ്, തുടങ്ങിയ സേവനങ്ങള്‍ സലൂണില്‍ ലഭ്യമാണ്.

കൗണ്‍സിലര്‍ ശ്രീലത ടീച്ചര്‍, എന്‍ ബേബി, ഡോ. സ്വപ്ന, ദീപ സന്തോഷ്, എന്‍ സതീഷ്, ദിനേശ് എന്‍, മുജീബ് അഹ് മദ് ഉത്തരദേശം, സലാം മറിയം, എം ടി ദിനേശ്, ഡോ. ഹരികൃഷ്ണന്‍ നമ്പ്യാര്‍, ഡോ. ജിതേന്ദ്ര റായ് തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Business, VLCC Beauty Salon inaugurated by NA Nellikkunnu MLA
  < !- START disable copy paste -->

Post a Comment