Join Whatsapp Group. Join now!

എസ്‌കെഎസ്എസ്എഫ് മീഡിയ വിംഗ് 6 മാസ കര്‍മ്മ പദ്ധതി: 'മീഡിയ ഹന്‍ഗാമ' മുല്ലപള്ളി രാമചന്ദ്രന്‍ എംപി പ്രകാശനം ചെയ്തു

എസ്‌കെഎസ്എസ്എഫ് മീഡിയ വിംഗ് സംഘടിപ്പിക്കുന്ന ആറ് മാസത്തെ കര്‍മ്മ പദ്ധതിയായ Kerala, News, SKSSF Media hungama released, SKSSF, Irshad Hudawi Bedira, Mullappally Ramachandran
കാസര്‍കോട്: (my.kasargodvartha.com 03.02.2019) എസ്‌കെഎസ്എസ്എഫ് മീഡിയ വിംഗ് സംഘടിപ്പിക്കുന്ന ആറ് മാസത്തെ കര്‍മ്മ പദ്ധതിയായ മീഡിയ ഹന്‍ഗാമ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി മീഡിയ വിംഗ് ജില്ലാ ചെയര്‍മാന്‍ ഇര്‍ഷാദ് ഹുദവി ബെദിരക്ക് നല്‍കി പ്രകാശനം ചെയ്തു.

ജനറല്‍ കണ്‍വീനര്‍ ബഷീര്‍ ദാരിമി പുണ്ടൂര്‍ അധ്യക്ഷത വഹിച്ചു. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ്, സ്വഫ്‌വാന്‍ കുന്നില്‍, ആബിദ് എടച്ചേരി, ഫൈസല്‍ പച്ചക്കാട്, ഹക്കീം അറന്തോട്്, ജാഫര്‍ ഹുദവി, സമദ് ഉളിയത്തടുക്ക സംബന്ധിച്ചു.


Keywords: Kerala, News, SKSSF Media hungama released, SKSSF, Irshad Hudawi Bedira, Mullappally Ramachandran

Post a Comment