Join Whatsapp Group. Join now!

മുന്‍ കോണ്‍ഗ്രസ് നേതാവ് പി സി ആമു നിര്യാതനായി

പൊതുപ്രവര്‍ത്തകനും മുന്‍കാല കോണ്‍ഗ്രസ് നേതാവുമായ തെക്കില്‍ സ്വദേശി പി സി ആമു (80) നിര്യാതനായി. പൊതുമരാമത്ത് കാറുകാരനായും ചെമ്മനാട് മണ്ഡലം Kerala, News, Obituary, Congress leader P C Aamu passes away
ചട്ടഞ്ചാല്‍: (my.kasargodvartha.com 20.02.2019) പൊതുപ്രവര്‍ത്തകനും മുന്‍കാല കോണ്‍ഗ്രസ് നേതാവുമായ തെക്കില്‍ സ്വദേശി പി സി ആമു (80) നിര്യാതനായി. പൊതുമരാമത്ത് കാറുകാരനായും ചെമ്മനാട് മണ്ഡലം കോഗ്രസ് പ്രസിഡണ്ടുമായി സേവനമനുഷ്ടിച്ചിരുന്നു. ഭാര്യ: ഷരീഫ.

മക്കള്‍: അബ്ദുല്‍ ഗഫൂര്‍, നസീര്‍, സലീം, ഷമീമ, ഷാമില. മരുമക്കള്‍: ബഷീര്‍, അബ്ദുല്‍ മജീദ്, റസിയ, സാജിദ് ബീബി. സഹോദരങ്ങള്‍: പി സി  മുഹമ്മദ്, പി സി അബ്ദുല്ല, പി സി മൊയ്തീല്‍ കുട്ടി, ബീഫാത്വിമ, ഉമ്മു ഹലീമ.

മരണവിവരമറിഞ്ഞ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വീട്ടിലെത്തി അനുശോചനം അറിയിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Congress leader P C Aamu passes away
  < !- START disable copy paste -->

Post a Comment