തളങ്കര: (my.kasargodvartha.com 06.01.2019) നെച്ചിപ്പടുപ്പിലെ കളത്തില്‍ അബ്ദുല്‍ ഖാദറിന്റെ ഭാര്യ നഫീസ (68) നിര്യാതയായി. മക്കള്‍: മുഹമ്മദ് കുഞ്ഞി, ജവാഹിര്‍ (ഇരുവരും ദുബൈ), മറിയം ബീവി, റുഖിയാബി, ഹലീമ. മരുമക്കള്‍: മുഹമ്മദ് എന്‍ എച്ച് (ദുബൈ പോലീസ്), അഹ് മദ് ദീനാര്‍, കെ പി ഖാലിദ് (ദുബൈ).
സഹോദരങ്ങള്‍: അബ്ദുല്ല, അബ്ദുര്‍ റഹ് മാന്‍, യൂസുഫ്, മഹ് മൂദ്.
സഹോദരങ്ങള്‍: അബ്ദുല്ല, അബ്ദുര്‍ റഹ് മാന്‍, യൂസുഫ്, മഹ് മൂദ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Obituary, Nechippaduppu Nafeesa passes away
< !- START disable copy paste -->
Keywords: Kerala, News, Obituary, Nechippaduppu Nafeesa passes away
< !- START disable copy paste -->