കാസര്‍കോട്: (my.kasargodvartha.com 11.01.2019) വ്യാപാരി അസുഖത്തെ തുടര്‍ന്ന് മരിച്ചു. ബംബ്രാണ ജി ബി എല്‍ പി സ്‌കൂളിന് സമീപത്തെ തൗഫീഖ് മന്‍സിലില്‍ കെ വൈ മുഹമ്മദ് (58) ആണ് മരിച്ചത്. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിലെ ഹോട്ടല്‍ വ്യാപാരിയായിരുന്നു.
ഭാര്യ: ആസ്യമ്മ. മക്കള്‍: തൗസീഫ്, നൗഫല്‍, അര്‍ഫാന്‍, ഇര്‍ഫാന. മരുമകന്‍: ഹുസൈന്‍. ഏക സഹോദരി ആഇശ.
ഭാര്യ: ആസ്യമ്മ. മക്കള്‍: തൗസീഫ്, നൗഫല്‍, അര്‍ഫാന്‍, ഇര്‍ഫാന. മരുമകന്‍: ഹുസൈന്‍. ഏക സഹോദരി ആഇശ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Man died after illness
< !- START disable copy paste -->
Keywords: Kerala, News, Man died after illness
< !- START disable copy paste -->