കാസര്‍കോട്: (my.kasargodvartha.com 18.01.2019) നഗരത്തിലെ ആദ്യകാല ചെരുപ്പ് വ്യാപാരിയും കാസര്‍കോട് മര്‍ച്ചന്റ് അസോസിയേഷന്‍ ഒന്നാം നമ്പര്‍ മെമ്പറുമായ വിന്നര്‍ അന്തായി എന്ന കെ എം വിന്നര്‍ അബ്ദുല്ല ഹാജി (75) നിര്യാതനായി. ഫോര്‍ട്ട് റോഡ് കരിപ്പൊടി റോഡിലെ വിന്നര്‍ ഹൗസില്‍ പരേതരായ സ്രാങ്ക് അബ്ദുര്‍ റഹ്മാന്‍ - സൈനബി ദമ്പതികളുടെ മകനാണ്.
ഭാര്യ: ഖൈറുന്നിസ. മക്കള്‍: സാഹിറ ഖാസിലൈന്‍, മുംതാസ് പള്ളം, ഷമീമ, നജ്മുന്നീസ, സാജിത. മരുമക്കള്‍: എച്ച് എം അബ്ദുല്‍ ഖാദര്‍, അബ്ദുല്‍സലാം, മുസ്തഫ, സിദ്ദീഖ് സൂപ്പര്‍, ഇംത്യാസ്. സഹോദരങ്ങള്‍: അബ്ദുര്‍ റഹീം, ലൊലി ഷാഫി, എ റഹ്മാന്‍, ഖദീജാബി, പരേതരായ ഇല്യാസ്, ആയിഷ ബീബി, മറിയംബി. മുസ്ലിം ലീഗിന്റെ പഴയകാല സജീവ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു. ഖബറടക്കം ശനിയാഴ്ച രാവിലെ 10 മണിക്ക് മാലിക് ദീനാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Obituary, News, Kasaragod, Kerala, K.M. Winner Abdulla Haji passes away.