Join Whatsapp Group. Join now!

ബി എസ് എന്‍ എല്‍ മേള ജനുവരി 21, 22, 23 തീയ്യതികളില്‍

ബി എസ് എന്‍ എല്‍ മേള ജനുവരി 21, 22, 23 തീയ്യതികളില്‍ കാസര്‍കോട് ബി എസ് എന്‍ എല്‍ ഭവനില്‍ നടക്കും. രാവിലെ BSNL, Kasaragod, Kerala, News, BSNL Mela on Jan 21,22,23
കാസര്‍കോട്: (my.kasargodvartha.com 19.01.2019) ബി എസ് എന്‍ എല്‍ മേള ജനുവരി 21, 22, 23 തീയ്യതികളില്‍ കാസര്‍കോട് ബി എസ് എന്‍ എല്‍ ഭവനില്‍ നടക്കും. രാവിലെ 9.30 മണി മുതല്‍ ആറു മണിവരെയാണ് മേള. മേളയോടനുബന്ധിച്ച് 4G സിം കാര്‍ഡുകള്‍ സൗജന്യമായി വിതരണം ചെയ്യും. ഒപ്പം ബ്രോഡ്ബാന്‍ഡ് സര്‍വ്വീസുകളും ലാന്‍ഡ് ലൈന്‍ ബ്രോഡ്ബാന്‍ഡ് സര്‍വ്വീസുകളും മേളയില്‍ ചെയ്തുകൊടുക്കും.
BSNL, Kasaragod, Kerala, News, BSNL Mela on Jan 21,22,23

മൊബൈല്‍ നമ്പര്‍ മാറാതെ ബി എസ് എന്‍ എല്ലിലേക്ക് മാറാം. പ്രതിമാസ റീചാര്‍ജുകള്‍ ആവശ്യമില്ലെന്നതാണ് ബി എസ് എന്‍ എല്ലിന്റെ പ്രത്യേകത. ഫാന്‍സി, വാനിറ്റി മൊബൈല്‍ നമ്പറുകളും മേളയോടനുബന്ധിച്ച് വിതരണം ചെയ്യും. മറ്റു എല്ലാതരം സര്‍വ്വീസുകളും മേളയില്‍ ലഭ്യമാകുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: BSNL, Kasaragod, Kerala, News, BSNL Mela on Jan 21,22,23

Post a Comment