ചെങ്കള: (my.kasargodvartha.com 04.12.2018) എസ് ടി യു ജില്ലാ പ്രസിഡണ്ടും ചെങ്കള ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനുമായ എ അഹമ്മദ് ഹാജിയുടെ മാതാവ് നായന്മാര്‍മൂലയിലെ ആയിഷാബി(92) നിര്യാതയായി. പരേതരായ മുഹമ്മദ് കുഞ്ഞി ഹാജി- ദൈനബി ദമ്പതികളുടെ മകളാണ്. പരേതനായ ഉക്കമ്പട്ടി ഖാദര്‍ ആണ് ഭര്‍ത്താവ്.
മറ്റു മക്കള്‍: പരേതനായ മുഹമ്മദ്, കെ.എ അബ്ദുല്ല, അബ്ദുര്‍ റഹ് മാന്‍ അറബി, റുഖിയ. മരുമക്കള്‍: മറിയ, നബീസ, റംല, മൈമൂന, പരേതനായ അബൂബക്കര്‍. സഹോദരങ്ങള്‍: കുഞ്ഞാമു, പരേതരായ അബ്ദുല്ല, അബ്ദുര്‍ റഹ് മാന്‍. ഖബറടക്കം ബുധനാഴ്ച രാവിലെ 10 മണിക്ക് പാണലം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി, ജില്ലാ പ്രസിഡന്റ് എം.സി. ഖമറുദ്ദീന്‍, ജനറല്‍ സെക്രട്ടറി എ. അബ്ദുര്‍ റഹ് മാന്‍ തുടങ്ങിയവര്‍ വസതിയിലെത്തി അനുശോചനമറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Obituary, Naimaramoola Ayishabi passes away
< !- START disable copy paste -->