Join Whatsapp Group. Join now!

'തൂലിക' കയ്യെഴുത്തു മാസിക പ്രകാശനം ചെയ്തു

പാന്‍ടെക്ക് പ്രീപ്രൈമറി സെന്ററിലെ പഠിതാക്കള്‍ മലയാള ഭാഷാ ദിനചാരണത്തോട് അനുബന്ധിച്ച് News, Kerala, Thoolika monthly magazine released
കാസര്‍കോട്:(my.kasargodvartha.com 03/11/2018) പാന്‍ടെക്ക് പ്രീപ്രൈമറി സെന്ററിലെ പഠിതാക്കള്‍ മലയാള ഭാഷാ ദിനചാരണത്തോട് അനുബന്ധിച്ച് തയ്യറാക്കിയ 'തൂലിക' കയ്യെഴുത്തു മാസിക കൂക്കാനം റഹ് മാന്‍ പ്രകാശനം ചെയ്തു. ചടങ്ങില്‍ കെ.വി. ലിഷ അധ്യക്ഷത വഹിച്ചു. പത്രാധിപ സമിതി കണ്‍വീനര്‍ വി.വി. ശ്രുതി സ്വാഗതവും എ.പ്രീജ നന്ദിയും പറഞ്ഞു.

 News, Kerala, Thoolika monthly magazine released


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Thoolika monthly magazine released

Post a Comment