Join Whatsapp Group. Join now!

അബുദാബി തളങ്കര മുസ്ലീം ജമാഅത്ത് 'എന്റെ തളങ്കര' ലോഗോ പ്രകാശനം ചെയ്തു

2019 ജനുവരി ഒന്നിന് അബുദാബി ഹെരിട്ടേജ് പാര്‍ക്കില്‍ വെച്ച് നടക്കുന്ന ജമാഅത്ത് കുടുബ സംഗമം 'എന്റെ തളങ്കര', ലോഗോ സ്‌കൈ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഷരീഫ് കോളിയാട് Gulf, News, Abudhabi Thalangara Muslim Jamaath 'Ente Thalangara' Logo released
അബുദാബി: (my.kasargodvartha.com 28.11.2018) 2019 ജനുവരി ഒന്നിന് അബുദാബി ഹെരിട്ടേജ് പാര്‍ക്കില്‍ വെച്ച് നടക്കുന്ന ജമാഅത്ത് കുടുബ സംഗമം 'എന്റെ തളങ്കര', ലോഗോ സ്‌കൈ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഷരീഫ് കോളിയാട് പ്രോഗ്രാം ചെയര്‍മാന്‍ സിയാദ് തെരുവത്തിന് നല്‍കി പ്രകാശനം ചെയ്തു. ജമാഅത്ത് പ്രസിഡണ്ട് മുഹമ്മദ് ബാഷാ അധ്യക്ഷത വഹിച്ചു.

സെക്രട്ടറി എന്‍ എം അബദുല്ല സ്വാഗതം പറഞ്ഞു. ഖാസിലേന്‍ പള്ളി ഇമാം അബ്ദുല്‍ ഹമീദ് ഫൈസി, ഗഫൂര്‍ ഹാജി, അഡ്വ. മുഹമ്മദലി, ഖാദര്‍ ഗസ്സാലി, ഡോ. മൊയ്തീന്‍ എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍ സാബിത്ത് ബാങ്കോട് നന്ദി പറഞ്ഞു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Gulf, News, Abudhabi Thalangara Muslim Jamaath 'Ente Thalangara' Logo released
  < !- START disable copy paste -->

Post a Comment