കാസര്‍കോട്: (my.kasargodvartha.com 02.10.2018) എസ്ഡിപിഐ സംസ്ഥാന മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി കാസര്‍കോട് ജില്ലയിലും ക്യാമ്പയിന്് തുടക്കമായി. കാസര്‍കോട് മണ്ഡലം ക്യാമ്പയിന് ജില്ലാ സെക്രട്ടറി ഖാദര്‍ അറഫ പി കെ രത്‌നാകരന് നല്‍കി ഉദ്ഘാടനം ചെയ്തു. ഉദുമ മണ്ഡലം ക്യാമ്പയിന്‍ മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ഷാ ബി കെ ഉദ്ഘാടനം ചെയ്തു. മഞ്ചേശ്വരം മണ്ഡലം ക്യാമ്പയിന്റെ ഉദ്ഘാടനം സെക്രട്ടറി സകരിയ ഹൊസങ്കടി നിര്‍വഹിച്ചു.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന ക്യാമ്പയിനില്‍ നിരവധി പേര്‍ മെമ്പര്‍ഷിപ്പ് സ്വീകരിച്ചു. ഒക്‌ടോബര്‍ ഒന്ന് മുതല്‍ 20 വരെയാണ് ക്യാമ്പയിന്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasargod, Membership Campaign, SDPI, Politics, SDPI Membership campaign started