Join Whatsapp Group. Join now!

തെരുവത്ത് സിറാമിക്‌സ് റോഡിലെ ദാമോദരന്‍ നിര്യാതനായി

തെരുവത്ത് സിറാമിക്‌സ് റോഡിലെ പരേതരായ ചെറുകുഞ്ഞി- മാണിക്യം ദമ്പതികളുടെ മകന്‍ ദാമോദരന്‍ തെരുവത്ത് (68) നിര്യാതനായി. മുന്‍ സി ഐ ടി യു പ്രവര്‍ത്തകനും, തെരുവത്ത് Kerala, News, Obituary, Theruvath Damodaran passes away
കാസര്‍കോട്: (my.kasargodvartha.com 05.09.2018) തെരുവത്ത് സിറാമിക്‌സ് റോഡിലെ പരേതരായ ചെറുകുഞ്ഞി- മാണിക്യം ദമ്പതികളുടെ മകന്‍ ദാമോദരന്‍ തെരുവത്ത് (68) നിര്യാതനായി. മുന്‍ സി ഐ ടി യു പ്രവര്‍ത്തകനും, തെരുവത്ത് സി പി എം ബ്രാഞ്ച് മെമ്പറും ദിനേശ് ബീഡി റിട്ടേഡ് മേസ്തിരിയുമാണ്.

ഭാര്യ: ഗിരിജ. മക്കള്‍: സന്തോഷ്, സന്ധ്യ, സ്വപ്ന. മരുമക്കള്‍: തിലക്ക്, സുജിത്ത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Theruvath Damodaran passes away
  < !- START disable copy paste -->

Post a Comment