Join Whatsapp Group. Join now!

ബേര്‍ക്കയിലെ സി എച്ച് അബ്ബാസ് നിര്യാതനായി

ബേര്‍ക്കയിലെ സി എച്ച് അബ്ബാസ് (56) നിര്യാതനായി. പരേതരായ മുഹമ്മദ് കുഞ്ഞി- ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: മൈമൂന. മക്കള്‍: ഹാരിസ്, താജുദ്ദീന്‍, നജ്മുന്നീസ, ജസീല. Kerala, News, Obituary, Berka C H Abbas passes away
ചെര്‍ക്കള: (my.kasargodvartha.com 03.09.2018) ബേര്‍ക്കയിലെ സി എച്ച് അബ്ബാസ് (56) നിര്യാതനായി. പരേതരായ മുഹമ്മദ് കുഞ്ഞി- ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: മൈമൂന. മക്കള്‍: ഹാരിസ്, താജുദ്ദീന്‍, നജ്മുന്നീസ, ജസീല.

മരുമക്കള്‍: റഫീഖ് നെക്കരാജെ, റംസീന, റഷീദ് ബോവിക്കാനം. സഹോദരങ്ങള്‍: അഹമ്മദ് കുഞ്ഞി, ബീഫാത്വിമ, നഫീസ, പരേതനായ അബ്ദുല്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Berka C H Abbas passes away
  < !- START disable copy paste -->

Post a Comment