Join Whatsapp Group. Join now!

സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി ഉറൂസിന് പ്രൗഡ സമാപനം

പ്രമുഖ പണ്ഡിതനും നിരവധി മഹല്ലുകളുടെ ഖാസിയും എസ് വൈ എസ് സംസ്ഥാന ട്രഷററും മള്ഹര്‍ സ്ഥാപനങ്ങളുടെ ശില്‍പ്പിയുമായിരുന്ന ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് Kerala, News, Sayyid Mohammed Umarul Farooq Al Buqari Uroos end
മഞ്ചേശ്വരം: (my.kasargodvartha.com 31.08.2018) പ്രമുഖ പണ്ഡിതനും നിരവധി മഹല്ലുകളുടെ ഖാസിയും എസ് വൈ എസ് സംസ്ഥാന ട്രഷററും മള്ഹര്‍ സ്ഥാപനങ്ങളുടെ ശില്‍പ്പിയുമായിരുന്ന ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി പൊസോട്ട് തങ്ങളുടെ മൂന്നാം ഉറൂസിന് മഞ്ചേശ്വരം മള്ഹര്‍ അല്‍ ബുഖാരി കോമ്പൗണ്ടില്‍ പതിനായിരങ്ങള്‍ക്ക് അന്നദാനത്തോടെ പ്രൗഡ സമാപനം.

സമാപന സമ്മേളനത്തില്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ കൊയിലാണ്ടി പ്രാരംഭ പ്രാര്‍ത്ഥന നടത്തി. സമസ്ത ഉപാധ്യക്ഷന്‍ താജുശ്ശരീഅ എം അലിക്കുഞ്ഞി ഉസ്താദ് ശിറിയയുടെ അധ്യക്ഷതയില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു.

ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം മുഖ്യപ്രഭാഷണം നടത്തി. സ്വലാത്ത് മജ്ലിസിന് ബദ്റുസ്സാദാത്ത് സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി, സയ്യിദ് അബ്ദുര്‍ റഹ് മാന്‍ ശഹീര്‍ അല്‍ ബുഖാരി മള്ഹര്‍ നേതൃത്വം നല്‍കി. സയ്യിദ് ഹാമിദ് ഇബിച്ചികോയ തങ്ങള്‍ കൊയ്‌ലാണ്ടി, സയ്യിദ് ഇസ്മാഈല്‍ ബുഖാരി കടലുണ്ടി, സയ്യിദ് അഥാവുല്ല തങ്ങള്‍ ഉദ്യവരം, സയ്യിദ് അബ്ദുല്ല ഹബീബുറഹ് മാന്‍ അല്‍ ബുഖാരി കടലുണ്ടി, സയ്യിദ് അബ്ദുര്‍ റഹ് മാന്‍ ശിഹാബുദ്ദീന്‍ അല്‍ ബുഖാരി കടലുണ്ടി, സയ്യിദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍ കല്ലകട്ട, സയ്യിദ് പി.എസ് ആറ്റകോയ ബാഹസന്‍ തങ്ങള്‍ പഞ്ചിക്കല്‍, സയ്യിദ് കെ.എസ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുബോല്‍, സയ്യിദ് അബ്ദുര്‍ റഹ് മാന്‍ ഇമ്പിച്ചികോയ അല്‍ ബുഖാരി ബായാര്‍, സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് അഹ് മദ് ജലാലുദ്ദീന്‍ സഅദി അല്‍ ബുഖാരി, സയ്യിദ് അലവി ജലാലുദ്ദീന്‍ അല്‍ ഹാദി ഉജിരെ, സയ്യിദ് അഷ്‌റഫ് അസ്സഖാഫ് തങ്ങള്‍ ആദൂര്‍, സയ്യിദ് ആറ്റകോയ തങ്ങള്‍ പറോക്ക്, സയ്യിദ് അബ്ദുര്‍ റഹ് മാന്‍ ബാഫഖി മലേഷ്യ, സയ്യിദ് കെ.എസ്.എം തങ്ങള്‍ ഗാന്ധിനഗര്‍, സയ്യിദ് മുഹമ്മദ് ശമീം തങ്ങള്‍ കുബോല്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ മുഹിമ്മാത്ത്, സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ മശ്ഹൂര്‍ തലകി, സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍ ആദൂര്‍, സയ്യിദ് അലവി തങ്ങള്‍ കിന്യ, സയ്യിദ് അഷ്‌റഫ് തങ്ങള്‍ മുട്ടത്തോടി, ബേക്കല്‍ ഇബ്രാഹിം മുസ് ലിയാര്‍, ശറഫുല്‍ ഉലമ അബ്ബാസ് മുസ് ലിയാര്‍ മഞ്ചനാടി, സൈനുല്‍ ഉലമ അബ്ദുല്‍ ഹമൂദ് മുസ് ലിയാര്‍, ബെളളിപ്പാടി അബ്ദുല്ല മുസ് ലിയാര്‍, മുഹമ്മദ് സ്വാലിഹ് സഅദി തളിപ്പറമ്പ്, കെ.പി ഹുസൈന്‍ സഅദി കെ.സി റോഡ്, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം, ഹംസ കോയ ബാഖവി അല്‍ കാമിലി കടലുണ്ടി, ഹാഫില്‍ മശ്ഹൂദ് സഖാഫി ഗൂഡല്ലൂര്‍, അബ്ദുല്‍ മജീദ് ഫൈസി ചെര്‍ക്കള, ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി, പളളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, മുഹമ്മദ് റഫീഖ് സഅദി ദേലംപാടി, മുസല്‍ മദനി അല്‍ ബിഷാറ, അബ്ദുല്‍ ഹമീദ് മുസ് ലിയാര്‍ ആലംപാടി, എം.എസ്.എം അഹ്ദുല്‍ റഷീദ് സൈനി തലപ്പാടി, സുലൈമാന്‍ കരിവെളളൂര്‍, മുഹമ്മദ് സഖാഫി പാത്തൂര്‍, അബു സുഫിയാന്‍ ഇബ്രാഹിം മദനി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, ജി.എം. കാമില്‍ സഖാഫി സുറിംജെ, അബ്ദുല്‍ ഖാദിര്‍ സഖാഫി അല്‍ മദീന, അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍, സിദ്ദീഖ് സഖാഫി ആവളം, ഹസന്‍ സഅദി അല്‍ അഫ്‌ളലി, മൂസ സഖാഫി കളത്തൂര്‍, ലക്ഷ്വദീപ് എം.പി ഫൈസല്‍, അഡ്വ. മുഹമ്മദ് യൂസുഫ്, കെ.എം അബ്ദുല്‍ സിദ്ദീഖ് മോണ്ടുഗോളി, പി.ബി ബഷീര്‍ പുളിക്കൂര്‍, ഉസ്മാന്‍ ഹാജി മള്ഹര്‍, യൂസുഫ് ഹാജി തളിപ്പറമ്പ്, ഹുസൈന്‍ ഹാജി തൃക്കരിപ്പൂര്‍, പളളികുഞ്ഞി ഹാജി ഹൊസങ്കടി, അബ്ദുര്‍ റഹ് മാന്‍ ഹാജി പോസോട്ട്, അബ്ബാസ് ഹാജി ഉപ്പള, മഹ് മുദ് ഹാജി ഹൊസങ്കടി, ഹസന്‍ കുഞ്ഞി മള്ഹര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Sayyid Mohammed Umarul Farooq Al Buqari Uroos end
  < !- START disable copy paste -->

Post a Comment