കാസര്‍കോട്: (my.kasargodvartha.com 08.08.2018) രണ്ടര പതിറ്റാണ്ടിനിപ്പുറം സൗഹൃദത്തിന്റെ മാധുര്യവുമായി അവര്‍ ഒത്തുകൂടി. ചെമനാട് ജമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ 1993-94 എസ്എസ്എല്‍സി ബാച്ചിന്റെ കുടുംബസംഗമം റെമിനൈസ് 2018 എന്ന പേരില്‍ ലോക സൗഹൃദദിനമായ ഓഗസ്റ്റ് അഞ്ചിന് പരിസ്ഥിതി സംരക്ഷണത്തിന്റെ പുത്തന്‍ മാതൃകകള്‍ സമ്മാനിച്ച ടാഷ്‌കോ ക്രഷറില്‍ സംഘടിപ്പിച്ചു. രാവിലെ 10ന് ചെമനാട് ജമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മുന്‍ പ്രിന്‍സിപ്പാളും ജമാഅത്ത് ജനറല്‍ സെക്രട്ടറിയുമായ കെ മുഹമ്മദ്കുഞ്ഞി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കാസര്‍കോട് സിഐയും സ്‌കൂളിലെ മുന്‍ അധ്യാപകനുമായ സി എ അബ്ദുര്‍ റഹീം മുഖ്യാതിഥിയായിരുന്നു.
സിജെഎച്ച്എസ് പ്രിന്‍സിപ്പാള്‍ സാലിമ്മ ജോസഫ്, ഒഎസ്എ പ്രസിഡണ്ട് മുഹമ്മദലി ചെമനാട്, ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാഹിന സലീം, അധ്യാപകരായ നാരായണന്‍ എം, എം എന്‍ സന്തോഷ് കുമാര്‍, പി അബ്ദുല്‍ സലാം, ജോസഫ് തോമസ്, സ്വര്‍ണ കുമാരി സി കെ, വി വി ജയലക്ഷ്മി, ശ്രീകുമാരി എ എസ്, റംല എം, രജിത വി വി, സുധ വി, ഓഫീസ് സ്റ്റാഫായിരുന്ന മുഹമ്മദലി എ, സംഘാടക സമിതി അംഗങ്ങളായ ഫൈസല്‍ പള്ളു ചെമനാട്, ജാബിര്‍ ചെമനാട്, അബ്ദുല്‍ സലീം ടി ഇ, ശിഹാബ് സി എച്ച്, അന്‍വര്‍ എ ബി, റിസ ഷല്‍സാര്‍, സഫീര്‍ ചാല, അബ്ബാസ് പെരുമ്പള, എഞ്ചിനീയര്‍ ഷരീഫ്, പുരുഷോത്തമന്‍, സമീര്‍ തോട്ടത്തില്‍, നൗഷാദ് ആലിച്ചേരി, അബ്ദുല്‍ ഖാദര്‍ തളങ്കര, കൗലത്ത്, സലീം ചെര്‍ക്കള, ഗിരീഷ് നായര്‍, ഷുക്കൂര്‍, ഷിയാഫ് ചെമനാട്, ഷാനവാസ് ചേരങ്കൈ, ഉഷാകുമാരി, ഷബാന തുടങ്ങിയവര്‍ സംസാരിച്ചു.
പരവനടുക്കം ഗവ. ആയുര്‍വേദ ആശുപത്രിയിലെ ഡോക്ടറും പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ ഡോ. ഫാത്തിമ യാസ്മിന്‍ കുടുംബ കൗണ്‍സിലിംഗ് ക്ലാസ് നടത്തി. മുജീബ് അഹ് മദ് സ്വാഗതവും അബ്ദുല്‍ ഹക്കീം എന്‍ നന്ദിയും പറഞ്ഞു. വിവിധ മേഖലകളില്‍ തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവെച്ച നഫീസത്ത് ഷിഫാനി, ഷാഹിന സലീം, മുഹമ്മദലി ഷഹ്റാസ്, വരുണ്‍ കുമാര്‍ എന്നിവരെ ആദരിച്ചു. ജീവിതവഴിയില്‍ പലയിടത്തായി ചിതറിക്കിടക്കുന്നവര്‍ക്ക് സംഗമം ഒത്തുചേരലിന്റെ നവ്യാനുഭവമായി. വിദേശങ്ങളിലും അന്യദേശങ്ങളിലും ജോലിചെയ്യുന്നവരടക്കം സംഗമത്തില്‍ പങ്കുചേര്‍ന്നു.
Keywords: Kerala, News, Reminisce 18'; Family meet conducted, Chemnad, Paravanadukkam, CJHSS, Shahina Saleem, Nafeesath Shifani.