Join Whatsapp Group. Join now!

പൊവ്വലിലെ ആഇശ നിര്യാതയായി

മുസ്ലിം ലീഗ് നേതാവും പൗരപ്രമുഖനുമായിരുന്ന പരേതനായ പി.സി. അബൂബക്കറിന്റെ ഭാര്യ ആഇശ (57) നിര്യാതയായി. പരേതരായ ചാല്‍ക്കര ആമു- ബീഫാത്വിമ Kerala, News, Obituary, Povval Ayisha passes away
പൊവ്വല്‍: (my.kasargodvartha.com 28.08.2018) മുസ്ലിം ലീഗ് നേതാവും പൗരപ്രമുഖനുമായിരുന്ന പരേതനായ പി.സി. അബൂബക്കറിന്റെ ഭാര്യ ആഇശ (57) നിര്യാതയായി. പരേതരായ ചാല്‍ക്കര ആമു- ബീഫാത്വിമ ദമ്പതികളുടെ മകളാണ്.

മക്കള്‍: ഫൈസല്‍, റാബിയ, ഖലീല്‍, സലീം, ജമാല്‍, റൈഹാന. മരുമക്കള്‍: എന്‍.എ ഖാലിദ്, സയ്യിദ്, ഫര്‍സാന, സൈഫാന, ഷഹനാസ്, ഷഫീദ. മൃതദേഹം പൊവ്വല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Povval Ayisha passes away
  < !- START disable copy paste -->

Post a Comment