പരവനടുക്കം: (my.kasargodvartha.com 21.08.2018) തണ്ടാന്‍ തോട്ടി പി കുഞ്ഞമ്പു നായര്‍(68) നിര്യാതനായി. ഭാര്യ: പി കാര്‍ത്ത്യായനി. മക്കള്‍: രാഗിണി, പ്രവീണ, പ്രമോദ്. മരുമക്കള്‍: ബാലന്‍, ഉദയകുമാര്‍, സ്മിത.
സഹോദരങ്ങള്‍: കുഞ്ഞിരാമന്‍, ബാലന്‍, പരേതരായ നാരായണന്‍, വെള്ളച്ചി, മുത്തുനായര്‍, കൃഷ്ണന്‍. സംസ്‌കാരം ബുധനാഴ്ച രാവിലെ എട്ടു മണിക്ക് തറവാട് ശ്മശാനത്തില്‍ നടക്കും.
ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്ത്, വൈസ് പ്രസിഡണ്ട് നഞ്ചില്‍ കുഞ്ഞിരാമന്‍, പഞ്ചായത്ത് പ്രസിഡണ്ട് എം.സദാശിവന്‍, മെമ്പര്‍ കെ.മാധവന്‍ നായര്‍, ബൂത്ത് പ്രസിഡണ്ട് മണികണ്ഠന്‍ തുടങ്ങിയവര്‍ ആശുപത്രിയിലെത്തി അനുശോചനം രേഖപ്പെടുത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Obituary, Paravanadukkam P Kunhambu Nair passes away
< !- START disable copy paste -->