കുമ്പള: (my.kasargodvartha.com 21.08.2018) പൊരിഞ്ഞ കോഴിയങ്കത്തില്‍ ഏര്‍പെട്ട മൂന്നു പേരെ പോലീസ് പിടികൂടി. നാലു കോഴികളും 6,020 രൂപയും പിടിച്ചെടുത്തു. കുമ്പള സുങ്കതകട്ടെയിലെ അശോകന്‍, സുരേഷ്, കുമ്പളയിലെ ഹരി റായ് എന്നിവരെയാണ് കുമ്പള അഡീ. എസ് ഐ അനീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.
വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ തനടുഗോളിയില്‍ വെച്ചാണ് സംഘത്തെ പോലീസ് പിടികൂടിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kumbala, Kasaragod, Hen Fight, Hen fight; 3 held,