ചെര്‍ക്കള: (my.kasargodvartha.com 06.08.2018) ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും സാമൂഹ്യസേവനരംഗത്തും കൂട്ടായ്മകള്‍ തീര്‍ക്കുന്നതിനായി രൂപീകരിച്ച ബേര്‍ക്ക ചാരിറ്റി ഫൗണ്ടേഷന്‍ ഓഫീസ് ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് ഞായറാഴ്ച രാവിലെ ബേര്‍ക്ക മുതല്‍ ചെര്‍ക്കള വരെ റോഡിന്റെ ഇരുവശങ്ങളിലും കാടുവെട്ടിത്തെളിക്കുകയും കുഴികള്‍ നികത്തുകയും ചെയ്തു.
ഉപദേശക സമിതി ചെയര്‍മാന്‍ ബഷീര്‍ ബാബ് കണ്‍സ്ട്രക്ഷന്‍ ഗോവ ഓഫീസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. മൊയ്തു പാലക്കുഴിയുടെ അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഫൈസി പ്രാര്‍ത്ഥന നടത്തി. യോഗത്തില്‍ ഇബ്രാഹിം ചെര്‍ക്കള മുഖ്യ പ്രഭാഷണം നടത്തി.
മുഹമ്മദ് ബേവി, ബലരാജ്, മുഹമ്മദലി ബേര്‍ക്ക, അമീര്‍ ഗോവ, റഷീദ് (യുഎഇ ബേര്‍ക്ക ജമാഅത്ത് പ്രസിഡന്റ്), ഉസ്മാന്‍, ആദം മുസ്‌ലിയാര്‍, സി മാഹിന്‍, വി കെ അബ്ദുല്‍ ഗഫൂര്‍, അബ്ദുര്‍ റസാഖ് പാറ, നവാസ് ബേര്‍ക്ക, ഖാദര്‍ പാറ തുടങ്ങിയവര്‍ സംസാരിച്ചു. ആമു സ്റ്റോര്‍ സ്വാഗതവും, റിയാസ് എരിയാല്‍ നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasargod, Beraka, Berka Charity Foundation, Office Inauguration, Berka Charity foundation office inaugurated