Join Whatsapp Group. Join now!

ഗൃഹനാഥന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ഗൃഹനാഥന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. നുള്ളിപ്പാടി മാര്‍ക്‌സ് ഭവന്‍ റോഡിലെ ജയശ്രീ നിവാസിലെ ഗണേശ് കദ്രി (72) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം.Kerala, News, Obituary, Man died after cardiac arrest
കാസര്‍കോട്: (my.kasargodvartha.com 19.07.2018) ഗൃഹനാഥന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. നുള്ളിപ്പാടി മാര്‍ക്‌സ് ഭവന്‍ റോഡിലെ ജയശ്രീ നിവാസിലെ ഗണേശ് കദ്രി (72) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. മംഗളൂരു കദ്രിയിലെ ബാബു ബംഗേര-സുന്ദരി ദമ്പതികളുടെ മകനാണ്.

ഭാര്യ: ജയശ്രീ (പരേതനായ കെ. പക്കീരന്റെ മകള്‍). മക്കള്‍: അഭിഷേക്, അഖിലേഷ്. സഹോദരങ്ങള്‍: സുരേന്ദ്രന്‍, ചന്ദ്രാവതി, ലക്ഷ്മണന്‍, മൃത്യുഞ്ജയന്‍, ഗിരീഷന്‍, വിദ്യ, ഗീത (മംഗളൂരു).


Keywords: Kerala, News, Obituary, Man died after cardiac arrest
  < !- START disable copy paste -->

Post a Comment