ദോഹ: (my.kasargodvartha.com 12.06.2018) ഖത്തര്‍ കെ.എം.സി.സി ഉദുമ മണ്ഡലം കമ്മിറ്റി ഇഫ്ത്താര്‍ മീറ്റ് സംഘടിപ്പിച്ചു. ദോഹ ഫോര്‍ച്യുനര്‍ റെസ്റ്റോറന്റില്‍ നടന്ന പരിപാടിയില്‍ നിരവധി പ്രവര്‍ത്തകരും നേതാക്കളും പങ്കെടുത്തു. യുവ പണ്ഡിതന്‍ ശാഫി സുഹരി റംസാന്‍ മാസത്തിന്റെ പ്രാധാനത്തെക്കുറിച്ച് ഉത്‌ബോധന പ്രസംഗം നടത്തി.
മണ്ഡലം പ്രസിഡണ്ട് മൊയ്തു ബേക്കല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സാദിഖ് പാക്യാര ഉദ്ഘാടനം ചെയ്തു. മുന്‍ സംസ്ഥാന സെക്രട്ടറി കെ.എസ് മുഹമ്മദ് പ്രാര്‍ത്ഥന നടത്തി. ജില്ലാ വൈസ് പ്രസിഡണ്ട് കെ.എസ്. അബ്ദുല്ല, മണ്ഡലം ഭാരവാഹികളായ മാക് അഡൂര്‍, റഫീഖ് മാങ്ങാട്, അസ്ലം ചെമ്പിരിക്ക, അബൂബക്കര്‍ മുളിയാര്‍ എന്നിവര്‍ പങ്കെടുത്തു. സെക്രട്ടറി സാദിഖ് കെ.സി. സ്വാഗതവും ജോ. സെക്രട്ടറി സിറാജുദ്ദീന്‍ നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Gulf, News, Qatar KMCC Uduma Committee Ifthar meet conducted
< !- START disable copy paste -->