Join Whatsapp Group. Join now!

പള്ളത്തെ ടി.എ. ഇബ്രാഹിം നിര്യാതനായി

പള്ളത്തെ പഴയ കാല സിമന്റ് ഗ്രില്‍സ് നിര്‍മ്മാണ സ്ഥാപന ഉടമ പള്ളത്തെ ടി.എ. ഇബ്രാഹിം (72) നിര്യാതനായി. ഭാര്യമാര്‍: ഖദീജ, നഫീസ. മക്കള്‍: ഹബീബ്, ആഇശ, ജുവൈരിയ, Kerala, News, Obituary, Pallam T.A Ebrahim passes away
കാസര്‍കോട്: (my.kasargodvartha.com 18.06.2018) പള്ളത്തെ പഴയ കാല സിമന്റ് ഗ്രില്‍സ് നിര്‍മ്മാണ സ്ഥാപന ഉടമ പള്ളത്തെ ടി.എ. ഇബ്രാഹിം (72) നിര്യാതനായി. ഭാര്യമാര്‍: ഖദീജ, നഫീസ. മക്കള്‍: ഹബീബ്, ആഇശ, ജുവൈരിയ, യൂസുഫ്, ബല്‍ക്കീസ്, അബ്ദുല്ല, സൈനബ, അബൂബക്കര്‍, സുഹ്‌റ, സുബൈര്‍, മുഹമ്മദലി, സിനാന്‍, ശബ്‌ന, സവാദ്, പരേതനായ ഹാഷിം.

മരുമക്കള്‍: സഫൂറ, സുബൈര്‍, അബൂബക്കര്‍ മൗലവി, സൗദ, അബ്ദുല്ല ആലംപാടി, നാസര്‍ പച്ചക്കാട്, സാജിദ, റിയാസ് തുരുത്തി, ആഇശ, ഖമറുന്നിസ, യൂനുസ് ചാലക്കുന്ന്. സഹോദരങ്ങള്‍: മുഹമ്മദ്, അബ്ദുല്‍ ഖാദര്‍, അബൂബക്കര്‍, അഹ് മദ്, ജമീല, ആമിന, മൈമൂന.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Pallam T.A Ebrahim passes away
  < !- START disable copy paste -->

Post a Comment