Kerala

Gulf

Chalanam

Obituary

Video News

മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

കാസര്‍കോട്: (my.kasargodvartha.com 12.06.2018) മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റി ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. പ്രസിഡണ്ട് എം.സി. ഖമറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ. അബ്ദുര്‍ റഹ് മാന്‍ സ്വാഗതം പറഞ്ഞു. യു.ഡി.എഫ് ജില്ലാ ലൈസണ്‍ കമ്മിറ്റി കണ്‍വീനര്‍ പി. ഗംഗാധരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.

ദുബൈ കാസര്‍കോട് ജില്ലാ കെ.എം.സി.സി കണ്ണിനു വൈകല്യമുള്ള 31 പേര്‍ക്ക് ഏര്‍പ്പെടുത്തിയ ധനസഹായം ചടങ്ങില്‍ വെച്ച് വിതരണം ചെയ്തു. എടനീര്‍ മഠത്തെ പ്രതിനിധീകരിച്ച് ജയറാം എടനീര്‍, ഫാദര്‍ മാണിമേല്‍വട്ടം, മാലിക്ക് ദീനാര്‍ വലിയ ജമാഅത്ത് പള്ളി ഖത്വീബ് മജീദ് ബാഖവി, എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ, ഡി.വൈ.എസ്.പി.എം.വിസുകുമാരന്‍, മുസ്ലിം ലീഗ്‌സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി. അഹ് മദലി, കെ.പി.സി.സി. സെക്രട്ടറി കെ. നീലകണ്ഠന്‍, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. സി.എച്ച്. കുഞ്ഞമ്പു, ഡി.സി.സി. പ്രസിഡണ്ട് ഹക്കീം കുന്നില്‍, ബി.എസ്. അബ്ദുല്ല കുഞ്ഞി ഫൈസി, ഷാഫി മാസ്റ്റര്‍, എ.കെ. മൊയ്തീന്‍ കുഞ്ഞി, കരിവെള്ളൂര്‍ വിജയന്‍, ടി.എ. ശാഫി, പി.എ. അഷ്‌റഫലി, കെ.പി.പി. ഹുസൈന്‍ തങ്ങള്‍, ഇര്‍ഷാദ് ഹുദവി, അന്‍വര്‍ ചേരങ്കൈ, ഡോ.സി.എ. അബ്ദുല്‍ ഹമീദ്, നാഷണല്‍ അബ്ദുല്ല, എ. കമ്മാരന്‍, കല്ലട്ര മാഹിന്‍ ഹാജി, പി. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, ടി.ഇ. അബ്ദുല്ല, എം.എസ്. മുഹമ്മദ് കുഞ്ഞി, വി.കെ.ബാവ, പി.എം. മുനീര്‍ ഹാജി, മൂസ ബി. ചെര്‍ക്കള, കെ. മുഹമ്മദ് കുഞ്ഞി, എ.ജി.സി. ബഷീര്‍, എല്‍.എ. മഹ് മൂദ് ഹാജി, അഡ്വ. എ. ഗോവിന്ദന്‍, പി.വി. സുരേശ് കുമാര്‍, കരുണ്‍ താപ്പ, എ.എം. കടവത്ത്, കെ.ഇ.എ. ബക്കര്‍, എം. അബ്ബാസ്, കെ. അബ്ദുല്ല കുഞ്ഞി, എ.ബി. ഷാഫി, എം. അബ്ദുല്ല മുഗു, ഹനീഫ ഹാജി പൈവളിഗ, എ. ഹമീദ് ഹാജി, സയ്യിദ് ഹാദി തങ്ങള്‍, ഖാദര്‍ ചെങ്കള, ഹംസ തൊട്ടി, മഹ് മൂദ് കൊളങ്കര, ഹംസ മധൂര്‍, മജീദ് തെരുവത്ത്, എ.എ. ജലീല്‍, ഖാലിദ് ബെള്ളിപ്പാടി, അഷ്‌റഫ് എടനീര്‍, ടി.ഡി. കബീര്‍, എ. അഹ് മദ് ഹാജി, എഞ്ചിനീയര്‍ സി.എച്ച് മുഹമ്മദ്, സുനില്‍ ബേപ്പ് കെ.ബി. പത്മേഷ്, എസ്. സുരേന്ദ്രന്‍ കാരവല്‍, അബ്ദുല്ല കുഞ്ഞി ഉദുമ, ഷഫീഖ് നസറുല്ല, ഹാഷിം നുള്ളിപ്പാടി, ഷാഫി തെരുവത്ത്, ആബിദ് ആറങ്ങാടി, ഇര്‍ഷാദ് മൊഗ്രാല്‍, മുജീബ് കളനാട്, ദിനേശ് ഇന്‍സൈറ്റ്, ഹാരിസ് ചൂരി, ഹാഷിം കടവത്ത്, അബ്ബാസ് ബീഗം, ടി.എം. ഇഖ്ബാല്‍, പി.അബ്ദുര്‍ റഹ് മാന്‍ ഹാജി, എ.എ. അസീസ്, മന്‍സൂര്‍ മല്ലത്ത്, ഖാദര്‍ ഹാജി ചെങ്കള സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Muslim League District committee Ifthar meet conducted
  < !- START disable copy paste -->

Web Desk - Main

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive