ഉപ്പള: (www.kasargodvartha.com 14.06.2018) ഓട്ടോറിക്ഷയോടിച്ച് കുടുംബം പോറ്റുന്ന യുവാവിന് ഓട്ടോറിക്ഷ സമ്മാനിച്ച് എംസിസി (മണ്ണംകുഴി കള്‍ച്ചറല്‍ സെന്റര്‍) യുടെ മാതൃക. എം സി സി ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡണ്ട് എസ് ഐ മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ലണ്ടന്‍ മുഹമ്മദ് ഹാജി ഡി.എം.സി.സി പ്രസിഡണ്ട് മുഹമ്മദ് അത്തറിന് താക്കോല്‍ കൈമാറി ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ഖാദര്‍ യൂസുഫ് കുദ്‌ക്കോട്ടി, സ്വലാഹുദ്ദീന്‍ എം.എസ്, ഹമീദ് ഹാജി, ഹമീദ് എന്‍.കെ, അഷ്‌റഫ്, ഇബ്രാഹിം മോമിന്‍, അബു കരിശ്മ, മറ്റു ഭാരവാഹികള്‍ സംബന്ധിച്ചു.
ഖാദര്‍ യൂസുഫ് കുദ്‌ക്കോട്ടി, സ്വലാഹുദ്ദീന്‍ എം.എസ്, ഹമീദ് ഹാജി, ഹമീദ് എന്‍.കെ, അഷ്‌റഫ്, ഇബ്രാഹിം മോമിന്‍, അബു കരിശ്മ, മറ്റു ഭാരവാഹികള്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kasaragod, Charity, Ramazan, Uppala, MCC's gift for Auto Driver.
Keywords: Kerala, News, Kasaragod, Charity, Ramazan, Uppala, MCC's gift for Auto Driver.