Join Whatsapp Group. Join now!

ബേക്കറി ഉടമ പാലക്കുന്നിലെ ദീപുരാജ് നിര്യാതനായി

പാലക്കുന്ന്, മേല്‍പ്പറമ്പ് എന്നിവിടങ്ങളിലെ ടോപ്‌സ് ബേക്കറി ഉടമ Kerala, News, Obituary, Kasaragod, Udma, Palakkunnu, Palakkunnu Deepuraj passes away.
ഉദുമ: (my.kasargodvartha.com 30.05.2018) പാലക്കുന്ന്, മേല്‍പ്പറമ്പ് എന്നിവിടങ്ങളിലെ ടോപ്‌സ് ബേക്കറി ഉടമ പാലക്കുന്ന് കേവീസ് നിവാസിലെ ദീപുരാജ് (51) നിര്യാതനായി. അച്യുതന്‍- മാറോളി ചന്ദ്രവല്ലി ദമ്പതികളുടെ മകനാണ്.

ഭാര്യ: ഉമ ദിപുരാജ്. മകള്‍: നീലിമ ദിപുരാജ്. സഹോദരങ്ങള്‍: വിനയ രാജ്, ഷമേജ് (ടോപ്‌സ് ബേക്കറി, കാസര്‍കോട്).


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Kasaragod, Udma, Palakkunnu, Palakkunnu Deepuraj passes away. 

Post a Comment