Join Whatsapp Group. Join now!

മുംബൈയിലെ പ്രമുഖ കയറ്റുമതി വ്യാപാരി എ കെ മൂസ നിര്യാതനായി

പൗര പ്രമുഖനും മുംബൈയിലെ പ്രമുഖ കയറ്റുമതി വ്യാപാരിയുമായ എ കെ മൂസ (മൂസ പച്ചക്കുടില്‍ - 75) നിര്യാതനായി. മുംബൈയില്‍ വെച്ച് വെള്ളിയാഴ്ചയായിരുന്നു അന്ത്യം. മുംബൈ ക്രാഫോര്‍ഡ് മാര്‍ക്കറ്റിലെ Kerala, News, Obituary, Mumbai, Business Man, A K Moosa.
മുംബൈ: (my.kasargodvartha.com 14.04.2018) പൗര പ്രമുഖനും മുംബൈയിലെ പ്രമുഖ കയറ്റുമതി വ്യാപാരിയുമായ എ കെ മൂസ (മൂസ പച്ചക്കുടില്‍ - 75) നിര്യാതനായി. മുംബൈയില്‍ വെച്ച് വെള്ളിയാഴ്ചയായിരുന്നു അന്ത്യം. മുംബൈ ക്രാഫോര്‍ഡ് മാര്‍ക്കറ്റിലെ ഈസ്റ്റ് ഏഷ്യ ട്രേഡിംഗ് കമ്പനി ഉടമയാണ്. ബോംബൈ കുമ്പോല്‍ മുസ്ലിം ജമാഅത്ത് മുന്‍ പ്രസിഡണ്ടാണ് മൂസ.

ഭാര്യ: ഫാത്വിമ. മക്കള്‍: നസീര്‍ അഹ് മദ്, അഹ് മദ് നിസാമുദ്ദീന്‍ (ഇരുവരും മുംബൈ), മറിയമത്ത് നജീമ, നാസിയ. മരുമക്കള്‍: ലുബ്ന, സഫൂറ, ഷെറാഫാത് മംഗളൂരു, മുജീബ് തലശ്ശേരി. ബോംബൈ കുമ്പോല്‍ മുസ്ലിം ജമാഅത്ത് മുന്‍ പ്രസിഡണ്ട് പരേതനായ എ കെ മുഹമ്മദ് ഹാജി സഹോദരനാണ്. സഹോദരിമാര്‍: പരേതയായ ഖദീജ, നഫീസ. മൃതദേഹം ന്യൂ ബോംബൈ വാഷിയിലെ മസ്ജിദില്‍ ഖബറടക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Mumbai, Business Man, A K Moosa, Merchant A.K Moosa passes away. < !- START disable copy paste -->

Post a Comment