Join Whatsapp Group. Join now!

പുതുക്കിപ്പണിത ചക്ലിയ കോളനി കമ്യുണിറ്റി ഹാള്‍ ഉദ്ഘാടനം ചെയ്തു

പുതുക്കിപ്പണിത ചക്ലിയ കോളനി കമ്യുണിറ്റി ഹാള്‍ ഉദ്ഘാടനം ചെയ്തു. മല്ലംവാര്‍ഡിലെ ചക്ലിയ കോളനി News, Kerala, Inauguration, Community hall, Muliyar,
മുളിയാര്‍:(my.kasargodvartha.com 04/03/2018) പുതുക്കിപ്പണിത ചക്ലിയ കോളനി കമ്യുണിറ്റി ഹാള്‍ ഉദ്ഘാടനം ചെയ്തു. മല്ലംവാര്‍ഡിലെ ചക്ലിയ കോളനി എസ്‌സി കമ്മ്യൂണിറ്റി ഹാള്‍ ഗ്രാമ പഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്താണ് ഉദ്ഘാടനം ചെയ്തത്. ഷെരീഫ് കൊടവഞ്ചി അധ്യക്ഷത വഹിച്ചു. ബി സി കുമാരന്‍ സ്വാഗതം പറഞ്ഞു.

പഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് ബെള്ളിപ്പാടി, ആദൂര്‍ എസ്‌ഐ പി പ്രശോഭ്, സാക്ഷരതാ പ്രേരക് പുഷ്പ, എസ്‌സി പ്രൊമോട്ടര്‍ ശശികുമാര്‍, അബ്ബാസ് കൊളച്ചപ്പ്, പൊന്നപ്പന്‍, ഷെരീഫ് മല്ലത്ത്, കോളനി സമിതി ഭാരവാഹികളായ സാവിതി, വീണ, ബേബി, ഭാസ്‌കരന്‍, ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു.
 News, Kerala, Inauguration, Community hall, Muliyar, Renovated Chaklia Colony Communiti Hall was inaugurated

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Inauguration, Community hall, Muliyar, Renovated Chaklia Colony Communiti Hall was inaugurated 

Post a Comment