കാസര്‍കോട്: (my.kasargodvartha.com 10.03.2018) സ്‌കൂട്ടറില്‍ ചാരായം കടത്തുകയായിരുന്നയാളെ പോലീസ് അറസ്റ്റു ചെയ്തു. ബീരന്ത്ബയലിലെ ബി താരകേശയെയാണ് (42) കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തത്.
നെല്ലിക്കുന്ന് കസബ കടപ്പുറത്ത് വെച്ചാണ് കെഎല്‍ 14 കെ 4160 സ്‌കൂട്ടറുമായി താരകേശയെ പോലീസ് പിടികൂടിയത്. പരിശോധനയില്‍ സ്‌കൂട്ടറില്‍ 180 മില്ലിയുടെ നാല് കുപ്പി ചാരായം കണ്ടെത്തുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kasargod, Liquor, Arrested, Police, One arrested with Liquor.