Join Whatsapp Group. Join now!

ന്യൂ ഫാല്‍ക്കോ സെന്റര്‍ കാഞ്ഞങ്ങാട്ട് പ്രവര്‍ത്തനമാരംഭിച്ചു

വസ്ത്ര വ്യാപാര സ്ഥാപനമായ ന്യൂ ഫാല്‍ക്കോ സെന്റര്‍ കാഞ്ഞങ്ങാട് മെയിന്‍ റോഡ് ഫാല്‍ക്കോ ടവറില്‍ പ്രവര്‍ത്തനമാരംഭിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് ബാസിത്ത് ഉദ്ഘാടKerala, News, Business, New Falco center inaugurated in Kanhangad
കാഞ്ഞങ്ങാട്: (my.kasrgodvartha.com 05.03.2018) വസ്ത്ര വ്യാപാര സ്ഥാപനമായ ന്യൂ ഫാല്‍ക്കോ സെന്റര്‍ കാഞ്ഞങ്ങാട് മെയിന്‍ റോഡ് ഫാല്‍ക്കോ ടവറില്‍   പ്രവര്‍ത്തനമാരംഭിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് ബാസിത്ത് ഉദ്ഘാടനം ചെയ്തു. വെഡ്ഡിംഗ് കളക്ഷന്‍ ഉള്‍പ്പടെയുള്ള വന്‍ ശേഖരമാണ് ഒരുക്കിയിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് വേണ്ടി വന്‍ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

Kerala, News, Business, New Falco center inaugurated in Kanhangad


വസ്ത്രങ്ങള്‍ ഹോള്‍സെയില്‍ വിലയില്‍ തന്നെ ചില്ലറ വില്‍പ്പനയും നടത്തുമെന്നും ഫാല്‍ക്കോ മാനേജ്‌മെന്റ് പ്രതിനിധികള്‍ പറഞ്ഞു. സാജിദ്, മുജീബ്, ഷജീല്‍, ഫാസില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords: Kerala, News, Business, New Falco center inaugurated in Kanhangad

Post a Comment