മുളിയാര്‍: (my.kasargodvartha.com 03.03.2018) മുണ്ടക്കൈ മേഖലയിലെ രൂക്ഷമായ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് മൂലടുക്കം വാര്‍ഡ് മുസ്ലിം ലീഗ്, യൂത്ത് ലീഗ് ഭാരവാഹികള്‍ കെ.എസ്.ഇ.ബി. ചെര്‍ക്കള സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ക്ക് നിവേദനം നല്‍കി. കാര്‍ഷിക, കുടിവെള്ള ആവശ്യത്തിന് മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കാനോ, രാത്രി കാലങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം നടത്താനോ പറ്റാത്ത അവസ്ഥയാണുള്ളതെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എസ്.എം. മുഹമ്മദ് കുഞ്ഞി, യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് മന്‍സൂര്‍ മല്ലത്ത്, പഞ്ചായത്ത് പ്രസിഡണ്ട് ഷഫീഖ് ആലൂര്‍, വാര്‍ഡ് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി സി.എം.ആര്‍ റാഷിദ്, ഭാരവാഹികളായ അബ്ദുര്‍ റഹ് മാന്‍ മുണ്ടക്കൈ, ഷംസീര്‍ മൂലടുക്കം, നസീര്‍ മൂലടുക്കം, മഹ് മൂദ് വളവില്‍, ഷാഫി മുണ്ടക്കൈ, ഷരീഫ് കുയ്യാല്‍, ബാസിത്ത് മുണ്ടക്കൈ, ഇബ്രാഹിം കുയ്യാല്‍, സമദ് മുണ്ടക്കൈ, അസ്‌കര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, KSEB, Petition, Voltage issue, Muliyar, Kasargod, Mooladukkam Voltage issue; Muslim league Petition to KSEB.