Join Whatsapp Group. Join now!

ദുബൈ ദേരയില്‍ മിഠാപാനി ജ്യൂസ് സെന്റര്‍ തുറന്നു

ബംഗളൂരു ആസ്ഥാനമായുള്ള ഫ്രഷ് ജ്യൂസ്, ലെസ്സി ജ്യൂസ് വിഭവങ്ങളുടെ മൂന്നാമത് ഷോറൂം ദേരയിലെ നഖീല്‍ റോഡിലെ ഗോള്‍ഡന്‍ സ്‌ക്വയറില്‍ തുറന്നു. സ്‌പോണ്‍സര്‍ അബ്ദുല്‍ അസീസ്,Gulf, News, Business, Mitapani Juice Center opened in Dubai Dera
ദുബൈ: (my.kasargodvartha.com 20.03.2018) ബംഗളൂരു ആസ്ഥാനമായുള്ള ഫ്രഷ് ജ്യൂസ്, ലെസ്സി ജ്യൂസ് വിഭവങ്ങളുടെ മൂന്നാമത് ഷോറൂം ദേരയിലെ നഖീല്‍ റോഡിലെ ഗോള്‍ഡന്‍ സ്‌ക്വയറില്‍ തുറന്നു. സ്‌പോണ്‍സര്‍ അബ്ദുല്‍ അസീസ്, ഗോള്‍ഡന്‍ സൂഖ് മസ്ജിദ് ഇമാം മുഹമ്മദ് കുഞ്ഞി സഖാഫി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ഉദ്ഘാടന ചടങ്ങില്‍ പാര്‍ട്ണര്‍മാരായ മുഷ്താഖ് തായലങ്ങാടി, നവാസ് കെ.ടി, മുനീര്‍ ചേരങ്കൈ തുടങ്ങിയവരും സംബന്ധിച്ചു. കൊച്ചിയിലും ജ്യൂസ് സെന്റര്‍ പ്രവര്‍ത്തനം നടത്തുന്നുണ്ട്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Gulf, News, Business, Mitapani Juice Center opened in Dubai Dera
< !- START disable copy paste -->

Post a Comment