മധൂര്‍: (my.kasargodvartha.com 02.03.2018) മധൂര്‍ മഹല്ല് ജമാഅത്തിന്റെ പ്രധാന സാരഥിയായ മധൂര്‍ അബ്ബാസിന്റെ ഭാര്യ ബീഫാത്വിമ (57) നിര്യാതയായി. ആലംപാടിയിലെ പരേതരായ ഇബ്രാഹിം- നഫീസ ദമ്പതികളുടെ മകനാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Obituary, Kasargod, Madhur, Death, Madhur Beefathima passes away.
മക്കള്‍: അബ്ദുല്‍ അസീസ്, കുഞ്ഞാലി മധൂര്‍, മുഹമ്മദ് ഹാരിസ് (ദുബൈ), ഇബ്രാഹിം (ദുബൈ), മുനീര്‍ സഖാഫി മധൂര്‍ (സൗദി അറേബ്യ), ജഅ്ഫര്‍ സഖാഫി മധൂര്‍ (പാറക്കട്ട ജുമാ മസ്ജിദ്), നഫീസത്തുല്‍ മിസ്‌രിയ്യ, ആയിശത്ത് ഹസീന, ആയിശത്ത് ശഹന. മരുമകന്‍: നിസാര്‍ തളങ്കര. ഖബറടക്കം മധൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
എസ്.വൈ.എസ് ജില്ലാ പ്രസിഡണ്ട് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍, മുഹിമ്മാത്ത് സെക്രട്ടറി ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, കല്ലക്കട്ട മജ്മഅ് പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ അനുശോചിച്ചു. പരേതയുടെ പേരില്‍ മയ്യിത്ത് നിസ്‌കാരിക്കാന്‍ നേതാക്കള്‍ ആഹ്വാനം ചെയ്തു.