Join Whatsapp Group. Join now!

വീട്ടമ്മ കുഴഞ്ഞു വീണ് മരിച്ചു

വീട്ടമ്മ കുഴഞ്ഞു വീണ് മരിച്ചു. കല്ലുരാവി ബദരിയ മുസ്ലീം ജമാത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി കെ പി News, Kerala, Obituary, Death, Kasaragod,
കാഞ്ഞങ്ങാട്: (my.kasargodvartha.com 29/03/2018) വീട്ടമ്മ കുഴഞ്ഞു വീണ് മരിച്ചു. കല്ലുരാവി ബദരിയ മുസ്ലീം ജമാത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി കെ പി മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ റഫിയ(49) ആണ് കുഴഞ്ഞു വീണ് മരിച്ചത്. വ്യാഴാഴ്ച്ച രാവിലെ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട് അരിമല ക്ലിനിക്കിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
പരേതരായ വിമുക്ത ഭടന്‍ കുഞ്ഞഹമ്മദ്- ഖദീജ ദമ്പതികളുടെ മകളാണ്. മക്കള്‍: സമീറ, ജസീറ, മരുമക്കള്‍ : സിദ്ദീഖ്, ജുനൈദ്(ഇരുവരും ഗള്‍ഫ്). സഹോദരങ്ങള്‍: ഫരീദ, ഹനീഫ, ഫാത്തിമ, മറിയം, സഫിയ, ആയിഷാബി. മരണ വിവരമറിഞ്ഞ്

News, Kerala, Obituary, Death, Kasaragod,House wife dies

പാണക്കാട് റഷീദലി ഷിഹാബ് തങ്ങള്‍, മെട്രോ മുഹമ്മദ് ഹാജി, ഹക്കീം കുന്നില്‍, ബഷീര്‍ ആറങ്ങാടി വി വി രമേശ്, ബഷീര്‍ വെള്ളിക്കോത്ത് തുടങ്ങിയവര്‍ വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തി.
ഖബറടക്കം കല്ലുരാവി ജുമാ മസ്ജിദില്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Obituary, Death, Kasaragod,House wife dies 

Post a Comment