അജ്മാന്‍: (my.kasargodvartha.com 28.03.2018) അടുക്കത്ത്ബയലിലെ കൂട്ടായ്മായ യുണൈറ്റഡ് ഗള്‍ഫ് അടുക്കത്ത്ബയല്‍ സംഘടിപ്പിക്കുന്ന എപിഎല്‍ സീസണ്‍- 3 ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ലോഗോ പ്രകാശനം ചെയ്തു. വ്യവസായി പ്രമുഖന്‍ അന്‍വര്‍ മുക്രി നെല്ലിക്കുന്ന് പ്രകാശനം നിര്‍വ്വഹിച്ചു.
മാര്‍ച്ച് 29 ന് രാത്രി തുംബൈ ക്രിക്കറ്റ് ഗ്രൗണ്ടില്‍ (ലുക്ക് അസ് സ്റ്റേഡിയം) നടക്കുന്ന മത്സരത്തില്‍ ആറ് ടീമുകള്‍ മാറ്റുരക്കും. ചടങ്ങില്‍ പ്രവാസി ഭാരതി പുരസ്‌കാര ജേതാവും സാമൂഹ്യ പ്രവര്‍ത്തകനുമായ അഷ്റഫ് താമരശ്ശേരിയെ ആദരിക്കും. ഓള്‍ കേരള ഗോള്‍ഡ് മര്‍ച്ചന്റ് സ്റ്റേറ്റ് വര്‍ക്കിംഗ് പ്രസിഡണ്ട് കരീം കോളിയാട് മുഖ്യാതിഥിയായിരിക്കും.
ലോഗോ പ്രകാശന ചടങ്ങില്‍ കാസര്‍കോട് മുനിസിപ്പല്‍ കെഎംസിസി നേതാവ് ഫൈസല്‍ അധ്യക്ഷത വഹിച്ചു. കമ്മിറ്റി അംഗങ്ങളായ നജീബ്, ഫത്താഹ്, ബദ്‌റുദ്ദീന്‍, നൗഷാദ് തായല്‍, മുഹ്സിന്‍ ടി കെ തുടങ്ങിയവര്‍ സംബന്ധിച്ചു. സാലി ടി കെ എം നന്ദി പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Gulf, Ajman, APL, APL Season-3 logo released.