കുമ്പള: (my.kasargodvartha.com 16.02.2018) എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍, പാന്‍ടെക്ക് എന്നിവയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഊര്‍ജ്ജസംരക്ഷണ ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി കുമ്പള ടൗണില്‍ നടത്തിയ ഊര്‍ജ്ജവിസ്മയ മാജിക് ഷോ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് പുണ്ഡരീകാക്ഷ ഉദ്ഘാടനം ചെയ്തു. പാന്‍ടെക്ക് ഡയറക്ടര്‍ കൂക്കാനം റഹ് മാന്‍ അധ്യക്ഷത വഹിച്ചു.
പ്രസിദ്ധ മജീഷ്യന്‍ ബാലചന്ദ്രന്‍ കൊട്ടോടിയാണ് ഊര്‍ജ്ജ സംരക്ഷണം എങ്ങനെയൊക്കെ നടത്താമെന്ന് മാജിക് ഷോയിലൂടെ 'ഊര്‍ജ്ജവിസ്മയം' എന്ന പരിപാടി സംഘടിപ്പിച്ചത്. റിസോഴ്‌സ് പേഴ്‌സണ്‍ സി.പി.വി. വിനോദ് കുമാര്‍ പ്രഭാഷണം നടത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)പ്രസിദ്ധ മജീഷ്യന്‍ ബാലചന്ദ്രന്‍ കൊട്ടോടിയാണ് ഊര്‍ജ്ജ സംരക്ഷണം എങ്ങനെയൊക്കെ നടത്താമെന്ന് മാജിക് ഷോയിലൂടെ 'ഊര്‍ജ്ജവിസ്മയം' എന്ന പരിപാടി സംഘടിപ്പിച്ചത്. റിസോഴ്‌സ് പേഴ്‌സണ്‍ സി.പി.വി. വിനോദ് കുമാര്‍ പ്രഭാഷണം നടത്തി.
Keywords: Kerala, News, Magic Show conducted in Kumabla Town