കാഞ്ഞങ്ങാട്: (my.kasargodvartha.com 24.02.2018) അട്ടപ്പാടിയിലെ ആദിവാസി യുവാവ് മര്‍ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് എ.ബി.വി.പി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് പ്രതിഷേധ പ്രകടനം നടത്തി. പരിപാടി എ.ബി.വി.പി സംസ്ഥാന ജോയിന്റ് സെക്രട്ടറി സുജിത്ത് ശശി ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡണ്ട് ശ്രീഹരി അയ്യങ്കാവ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ശ്രീജിത്ത് പറമ്പ സ്വാഗതവും, ജിഷ്ണുരാജ് നന്ദിയും പറഞ്ഞു. ശിവാനി കമ്മത്ത്, അതുല്‍ മുരളി, മേധാ രാജന്‍, അഞ്ജു മുണ്ടമാണി എന്നിവര്‍ നേതൃത്വം നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)ജില്ലാ പ്രസിഡണ്ട് ശ്രീഹരി അയ്യങ്കാവ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ശ്രീജിത്ത് പറമ്പ സ്വാഗതവും, ജിഷ്ണുരാജ് നന്ദിയും പറഞ്ഞു. ശിവാനി കമ്മത്ത്, അതുല്‍ മുരളി, മേധാ രാജന്‍, അഞ്ജു മുണ്ടമാണി എന്നിവര്‍ നേതൃത്വം നല്‍കി.
Keywords: Kerala, News, Madhu's murder; ABVP Protested