കാഞ്ഞങ്ങാട്: (my.kasargodvartha.com 03.01.2018) ജില്ലാ ലൈബ്രറി കൗണ്‍സില്‍ നടത്തിയ വായനാ മത്സരത്തില്‍ കോളജ് വിഭാഗത്തില്‍ കാഞ്ഞങ്ങാട്
നെഹ്‌റു കോളജിലെ രണ്ടാം വര്‍ഷ ബി.എ മലയാളം വിദ്യാര്‍ത്ഥിയും
മാങ്ങാട് ബാരയിലെ ജയരാമന്റെ മകനുമായ എ ശരത്തിന് ഒന്നാം സ്ഥാനം. പടന്നക്കാട് സി.കെ നായര്‍ കോളജിലെ രണ്ടാം വര്‍ഷ ബി.എ ഇംഗ്ലീഷ് വിദ്യാര്‍ത്ഥി ദ്യുമ്ന ദാമോദരനാണ് രണ്ടാം സ്ഥാനം ലഭിച്ചത്.
കാഞ്ഞങ്ങാട് നെഹ്‌റു കോളജിലെ അമലാ കുര്യാക്കോസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ എം.എസ്. അര്‍ജിന്‍ (കാഞ്ഞങ്ങാട് ദുര്‍ഗ) ഒന്നാം സ്ഥാനവും, അജിന്‍ രാജേഷ് (ഗവ. എച്ച്.എസ്.എസ്. ബളാംതോട്) രണ്ടാം സ്ഥാനവും എ. മുഹമ്മദ് നിസാം (ഗവ. എച്ച്.എസ്.എസ്. ബളാംതോട്) മൂന്നാം സ്ഥാനവും നേടി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kasargod, Kanhangad, Sharath, Sharath got first prize in reading competition.