Join Whatsapp Group. Join now!

പുതുവത്സര ദിനത്തില്‍ കിരണ്‍ രാജിന് സ്‌കോളര്‍ഷിപ്പ് കൈമാറി

ഭിന്നശേഷി കലാകാരനും ഗവ. കോളേജ് വിദ്യാര്‍ത്ഥിയുമായ മല്ലം പുഞ്ചങ്കോട് News, Kerala, Kasargod, Muliyar, Scholarship, Scholarship for Kiran Raj Distributed.
മുളിയാര്‍: (my.kasargodvartha.com 01.01.2018) ഭിന്നശേഷി കലാകാരനും ഗവ. കോളേജ് വിദ്യാര്‍ത്ഥിയുമായ മല്ലം പുഞ്ചങ്കോട് കിരണ്‍ രാജിനുള്ള കാസര്‍കോട്

റീഡ് എജ്യുക്കേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സ്‌കോളര്‍ഷിപ്പ് പുതുവത്സര ദിനത്തില്‍ ചെയര്‍മാന്‍ മുജീബ് കമ്പാര്‍ കൈമാറി. ഗ്രാമ പഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്ത് അധ്യക്ഷത വഹിച്ചു.

News, Kerala, Kasargod, Muliyar, Scholarship, Scholarship for Kiran Raj Distributed.

വികസന സമിതി കണ്‍വീനര്‍ ഷരീഫ് കൊടവഞ്ചി സ്വാഗതം പറഞ്ഞു. ബി.സി. കുമാരന്‍, മാധവന്‍ നമ്പ്യാര്‍, ഷരീഫ് മല്ലത്ത്, കെ.സി. മജീദ്, കെ.സി. മന്‍സൂര്‍, ഹമീദ് പോക്കര്‍, കെ.സി. താജുദ്ദീന്‍, ഉനൈസ് മല്ലം, ഉദയന്‍ പുഞ്ചങ്കോട്, ചന്ദ്രന്‍ കൊളച്ചപ്പ്, ജമീല കൂട്ടച്ചാല്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Kasargod, Muliyar, Scholarship, Scholarship for Kiran Raj Distributed.

Post a Comment