Join Whatsapp Group. Join now!

ആദ്യകാല സിപിഎം നേതാവ് പാക്കം വി കൃഷ്ണന്‍ നായര്‍ നിര്യാതനായി

പള്ളിക്കര പഞ്ചായത്തിലെ ആദ്യകാല സിപിഎം നേതാവ് പാക്കം ചരല്‍ കടവിലെ Kerala, News, Obituary, Death, Pakkam, KasargodPakkam V Krishnan Nayar passes away.
പാക്കം: (my.kasargodvartha.com 22.01.2018) പള്ളിക്കര പഞ്ചായത്തിലെ ആദ്യകാല സിപിഎം നേതാവ് പാക്കം ചരല്‍ കടവിലെ വി കൃഷ്ണന്‍ നായര്‍ (83) നിര്യാതനായി. സിപിഎം മുന്‍ പള്ളിക്കര ലോക്കല്‍ കമ്മിറ്റി അംഗവും കര്‍ഷക സംഘം നേതാവുമായിരുന്നു. വിവിധ സംസ്‌ക്കാരിക രംഗത്ത് പ്രവര്‍ത്തിച്ചു. 1964 ല്‍ സിപിഎം ബ്രാഞ്ചംഗമായി.

Kerala, News, Obituary, Death, Pakkam, KasargodPakkam V Krishnan Nayar passes away.


ഭാര്യ: ജാനകി. മക്കള്‍: കെ വേണുഗോപാലന്‍ (ദുബൈ), കെ പ്രദീപ്കുമാര്‍ (സൗദി അറേബ്യ), കെ വിനോദ് കുമാര്‍ (ദുബൈ). സഹോദരങ്ങള്‍: വി കുഞ്ഞിക്കണ്ണന്‍ നായര്‍, കുഞ്ഞമ്പു നായര്‍ (കാഞ്ഞങ്ങാട്), പാര്‍വതിയമ്മ, പരേതനായ നാരായണന്‍ നായര്‍. മരുമക്കള്‍: ശുഭ, പ്രസിന, സുമ. മൃതദേഹം വീട്ടുപറമ്പില്‍ സംസ്‌കരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Death, Pakkam, KasargodPakkam V Krishnan Nayar passes away.

Post a Comment