Join Whatsapp Group. Join now!

ആര്‍ടിസ്റ്റ് സഗീറിന് ആദരം

കിഴിശ്ശേരി ചെറുപുഷ്പം പബ്ലിക് സ്‌കൂള്‍ സംഘടിപ്പിച്ച കുട്ടികള്‍ക്കായുള്ള കാര്‍ട്ടൂണ്‍ ഫെസ്റ്റില്‍ Kerala, News, Malappuram, Felicitation for Artist Sageer.
മലപ്പുറം: (my.kasargodvartha.com 08.01.2018) കിഴിശ്ശേരി ചെറുപുഷ്പം പബ്ലിക് സ്‌കൂള്‍ സംഘടിപ്പിച്ച കുട്ടികള്‍ക്കായുള്ള കാര്‍ട്ടൂണ്‍ ഫെസ്റ്റില്‍ കേരളത്തിലെ പ്രമുഖ കാര്‍ട്ടൂണിസ്റ്റായ ആര്‍ട്ടിസ്റ്റ് സഗീറിനെ ആദരിച്ചു. സി.എം എളെളണ്ണ എം.ഡി. സി.എം അഹ് മദ് ആര്‍ടിസ്റ്റ് സഗീറിനെ പൊന്നാട അണിയിച്ചു.

Kerala, News, Malappuram, Felicitation for Artist Sageer.


ചെറുപുഷ്പം പബ്ലിക് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഹരിദാസന്‍, പി.ടി.എ പ്രസിഡന്റ് കെ.സി. ഹസന്‍, പി.പി. ബിജുമോന്‍, കെ.കെ. നിഷാദ്, സമദ് മാസ്റ്റര്‍, കാര്‍ട്ടൂണിസ്റ്റുകളായ ബഷീര്‍ കിഴിശ്ശേരി, കാര്‍ട്ടൂണ്‍മാന്‍ ഇബ്രാഹിം ബാദുഷ, നവാസ് കോണോംപാറ, ഗിരീഷ് മൂഴിപ്പാടം, ഉസ്മാന്‍ ഇരുമ്പുഴി, ബുഖാരി ധര്‍മ്മഗിരി, സിഗ്‌നി ദേവരാജ്, നൗഷാദ് വെള്ളലശ്ശേരി, ചന്തു രാമകൃഷ്ണന്‍, ഡോ. റഊഫ്, ദിനേഷ് ഡാലി, ആര്‍ട്ടിസ്റ്റ് ശങ്കരന്‍ എന്നിവര്‍ പങ്കെടുത്തു.


Keywords: Kerala, News, Malappuram, Felicitation for Artist Sageer.

Post a Comment