Join Whatsapp Group. Join now!

സൗത്ത് ചിത്താരിയിലെ ഫാത്വിമ ഹജ്ജുമ്മ നിര്യാതയായി

അജാനൂര്‍ സൗത്ത് ചിത്താരിയിലെ ഫാത്വിമ ഹജ്ജുമ്മ (78) നിര്യാതയായി. കാഞ്ഞങ്ങാട് മണ്ഡലം Obituary, Kerala, Kasargod, Death, Kanhangad, South Chithari Fathima Hajjumma passes away.
കാഞ്ഞങ്ങാട്: (my.kasargodvartha.com 23.12.2017) അജാനൂര്‍ സൗത്ത് ചിത്താരിയിലെ ഫാത്വിമ ഹജ്ജുമ്മ (78) നിര്യാതയായി. കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി വണ്‍ ഫോര്‍ അബ്ദുര്‍ റഹ് മാന്റെ മാതാവാണ്. പരേതനായ യൂസുഫ് ഹാജിയുടെ ഭാര്യയാണ്.

മറ്റുമക്കള്‍: ആമിന, മുഹമ്മദ് കുഞ്ഞി, അബ്ദുല്ല, അഹമ്മദ്, ആഇശ. മരുമക്കള്‍: മൊയ്തു, ഫാത്വിമ, ഖൈറുന്നിസ, ഖദീജ, ഹസൈനാര്‍, ഖദീജ. സഹോദരങ്ങള്‍: ലിയാഖത്തലി, കുഞ്ഞാമിന, ഖദീജ, പരേതനായ ചിത്താരി അഹമ്മദ്.

Obituary, Kerala, Kasargod, Death, Kanhangad, South Chithari Fathima Hajjumma passes away.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രAധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ aഉൾപ്പെടെa മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Obituary, Kerala, Kasargod, Death, Kanhangad, South Chithari Fathima Hajjumma passes away.

Post a Comment