Join Whatsapp Group. Join now!

അറബിഗാനത്തില്‍ സ്വരമാധുര്യം കൊണ്ട് കൈയ്യടി നേടിയ മിന്‍ഹാജ് അബ്ദുല്ല സംസ്ഥാനതലത്തിലേക്ക്

യുപി വിഭാഗം അറബിഗാനത്തില്‍ സ്വരലാവണ്യംകൊണ്ട് കാണികളുടെ കൈയ്യടി നേടി മിന്‍ഹാജ് അബ്ദുല്ലKerala, News, Kasaragod,m Chemnad, GHSS Cherkala, Cherkala, Arabic Song, District Kalolsavam
ചെമ്മനാട്: (my.kasargodvartha.com 02.12.2017) യുപി വിഭാഗം അറബിഗാനത്തില്‍ സ്വരലാവണ്യംകൊണ്ട് കാണികളുടെ കൈയ്യടി നേടി മിന്‍ഹാജ് അബ്ദുല്ല. അറബിഗാനത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മിന്‍ഹാജ് അറബി സംഘഗാനത്തില്‍ രണ്ടാം സ്ഥാനവും അറബി പദ്യം ചൊല്ലലില്‍ എഗ്രേഡും നേടി.

ജി എച്ച് എസ് എസ് ചെര്‍ക്കളയിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയും ചെര്‍ക്കളയിലെ അബ്ദുല്ല-താഹിറ ദമ്പതികളുടെ മകനുമാണ്.

Kerala, News, Kasaragod, Chemnad, GHSS Cherkala, Cherkala, Arabic Song, District Kalolsavam, Minhaj Abdulla got first prize in Arabic song.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasaragod, Chemnad, GHSS Cherkala, Cherkala, Arabic Song, District Kalolsavam, Minhaj Abdulla got first prize in Arabic song.

Post a Comment