ദേളി: (my.kasargodvartha.com 09.11.2017) സഅദിയ്യ സ്‌കൂള്‍ കായിക മേളക്ക് തുടക്കമായി. ശനിയാഴ്ച വൈകുന്നേരം സമാപിക്കും. കായിക മേള കാസര്‍കോട് സബ് ഇന്‍സ്‌പെക്ടര്‍ അജിത്ത് കുമാര്‍ ഉദ്ഘാടനം ചെയ്തു.
സ്‌കൂള്‍ മാനേജര്‍ എം എ അബ്ദുല്‍ വഹാബ്, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, മുല്ലച്ചേരി അബ്ദുര്‍ റഹ് മാന്‍ ഹാജി, അബ്ദുല്‍ ഖാദര്‍ സഅദി കൊല്ലമ്പാടി തുടങ്ങിയവര്‍ സംബന്ധിച്ചു. പ്രിന്‍സിപ്പാള്‍ ഹനീഫാ അനീസ് സ്വാഗതവും സോജന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, School sports meet , Kasargod, Deli, Sa-adiya School sports meet conducted.