Join Whatsapp Group. Join now!

ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ റിട്ട. അധ്യാപകന്‍ ആര്‍. രാമകൃഷ്ണപ്പിളള അന്തരിച്ചു

ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ റിട്ട. അധ്യാപകന്‍ ആര്‍. രാമകൃഷ്ണപ്പിളള (78) അന്തരിച്ചു. വാര്‍ദ്ധക്യസഹചമായ Kerala, News, Obituary, Kasargod, Kanhangad, Death, Rtd. Teacher R.Ramakrishna Pilla passes away.
കാഞ്ഞങ്ങാട്: (my.kasargodvartha.com 18.11.2017) ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ റിട്ട. അധ്യാപകന്‍ ആര്‍. രാമകൃഷ്ണപ്പിളള (78) അന്തരിച്ചു. വാര്‍ദ്ധക്യസഹചമായ അസുഖത്തെ തുടര്‍ന്ന് സ്വവസതിയില്‍ വെച്ചായിരുന്നു അന്ത്യം. സംസ്‌കാരം ഞായറാഴ്ച രാവിലെ 10 മണിക്ക് കാഞ്ഞങ്ങാട് നഗരസഭ പൊതുശ്മശാനത്തില്‍ നടക്കും.

ഭാര്യ: സി. ഇന്ദിര. മക്കള്‍: മനോജ് കൃഷ്ണന്‍ (ബിസിനസ്), ദിവ്യ കൃഷ്ണന്‍, അനൂപ് കൃഷ്ണന്‍ (ഇരുവരും ഗള്‍ഫ്), ഗീതാ കൃഷ്ണന്‍, സന്ദീപ് കൃഷ്ണന്‍ (ബിസിനസ്). മരുമക്കള്‍: രാജ്കുമാര്‍ (ഗള്‍ഫ്), മിനു.

Kerala, News, Obituary, Kasargod, Kanhangad, Death, Rtd. Teacher R.Ramakrishna Pilla passes away.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Kasargod, Kanhangad, Death, Rtd. Teacher R.Ramakrishna Pilla passes away.

Post a Comment