നീലേശ്വരം: (my.kasargodvartha.com 21.11.2017) മുന്‍ ആരോഗ്യ സഹകരണ മന്ത്രി പരേതനായ എന്‍.കെ. ബാലകൃഷ്ണന്റെ ഭാര്യ പേരോല്‍ കൃഷ്ണ നിലയത്തിലെ സി. നാരായണി (93) നിര്യാതയായി. ചൊവ്വാഴ്ച പുലര്‍ച്ചെ 6.30 മണിയോടയായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു.
തളിപ്പറമ്പിലെ പരേതരായ ഡോ. മേജര്‍ രാമന്‍- പാര്‍വതിയമ്മ ദമ്പതികളുടെ മകളാണ്. മക്കള്‍: എന്‍.കെ. സരള (എറണാകുളം), എന്‍.കെ. രമ (കൊയിലാണ്ടി), ഡോ.എന്‍.കെ. ഉഷ (റിട്ട. പീഡിയാട്രീഷ്യന്‍, ഐഎസ്ആര്‍ഒ, തിരുവനന്തപുരം), എന്‍.കെ. രാമകൃഷ്ണന്‍ (ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, കോഴിക്കോട്).
മരുമക്കള്‍: ജസ്റ്റിസ് ടി.കെ. ചന്ദ്രശേഖര ദാസ് (എറണാകുളം), ശശീന്ദ്രന്‍ (എഞ്ചിനീയര്‍, തിരുവനന്തപുരം), റീജ (കോഴിക്കോട്), പരേതനായ ഡോ. കെ.പി. ബാലകൃഷ്ണന്‍. സഹോദരങ്ങള്‍: സി. കരുണാകരന്‍ (കണ്ണൂര്‍), ബാബു (ഡയറക്ടര്‍, പ്രാഥമിക കാര്‍ഷിക വികസന ബാങ്ക്, പ്രസിഡന്റ്, ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി), പരേതരായ കാര്‍ത്യായനി, കുമാരന്‍, ഗോവിന്ദന്‍, പ്രഭാകരന്‍.
സംസ്‌കാരം ബുധനാഴ്ച രാവിലെ നീലേശ്വരത്തെ സമുദായ ശ്മശാനത്തില്‍ നടക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Obituary, Kasargod, Death, Nileshwaram, Perol Narayani passes away.