ആലംപാടി: (my.kasargodvartha.com 02.11.2017) വീതി കൂട്ടി പുനര്‍നിര്‍മാണം നടക്കുന്ന ആലംപാടി - എരിയപ്പാടി റോഡ് എംപി പി കരുണാകരന്‍ സന്ദര്‍ശിച്ചു. റോഡ് വികസനത്തിന് ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഐഎന്‍എല്‍ ആലംപാടി വാര്‍ഡ് കമ്മിറ്റി എംപിക്ക് നിവേദനം നല്‍കി. നാട്ടുകാരുടെ പരിശ്രമത്തില്‍ ജോലി പുരോഗമിക്കുന്ന റോഡിന്റെ പുനര്‍നിര്‍മാണത്തിനും പാലം നിര്‍മിക്കാനും എംപി ഫണ്ടില്‍ നിന്നും തുക അനുവദിക്കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു.
ആലംപാടി വാര്‍ഡ് സെക്രട്ടറി ഖാദര്‍ പി എ നിവേദനം കൈമറി. റോഡ് പുനര്‍മിര്‍മാണത്തിനുള്ള തുക എം പി ഫ്ണ്ടില്‍ നിന്നും അനുവദിക്കാമെന്ന് കരുണാകരന്‍ എംപി ഉറപ്പുനല്‍കി.
മുബാറക് അബ്ബാസ് ഹാജി, മുബാറക് മുഹമ്മദ് ഹാജി, റോഡ് വികസന സമിതി ചെയര്‍മാന്‍ ടി കെ മഹ് മൂദ് ഹാജി, ഖാദര്‍ ആലംപാടി, ടി എം എ കരീം പണലം, ഹാഷിം സി എം, എന്‍ വൈ എല്‍ ചെങ്കള പഞ്ചായത്ത് സെക്രട്ടറി ഹനീഫ എരിയപ്പാടി, ഗഫൂര്‍ ആലംപാടി, എസ് മൊയ്തീന്‍, ഹാരിസ് എസ് എ, മറ്റു ഐ എന്‍ എല്‍ നേതാക്കന്മാരും പ്രവര്‍ത്തകരും സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kasargod, Alampadi, Eriyapadi, Road, MP, INL, Ward Committee, petition, INL submitted petition to MP on Alampady - Eriyapady road development