(my.kasargodvartha.com 08.11.2017) ജില്ലാ ആശുപത്രിയില്‍ ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക് കാഞ്ഞങ്ങാട് ഘടകത്തിന്റെ നേതൃത്വത്തില്‍ നവീകരിച്ച കുട്ടികളുടെ വാര്‍ഡിന്റെ ഉദ്ഘാടനം ഐ എ പി മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ടി വി പദ്മനാഭന്‍ നിര്‍വഹിച്ചു. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. സുനിത നന്ദന്‍ അധ്യക്ഷയായി. ഡോ. വി സുരേശന്‍, ഡോ. സി കെ പി കുഞ്ഞബ്ദുല്ല, എം വിനോദ്കുമാര്‍, ഡോ. രാജേഷ് രാമചന്ദ്രന്‍, ഡോ. പി അഭിലാഷ് എന്നിവര്‍ സംസാരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Chalanam, News, District Hospital, Children Ward.