മുളിയാര്‍: (my.kasargodvartha.com 21.11.2017) ഡല്‍ഹിയില്‍ നടന്ന ദേശീയ സ്‌കൂള്‍ കബഡി ചാമ്പ്യന്‍ഷിപ്പില്‍ കേരള ടീമിനുവേണ്ടി മത്സരിച്ച് തിരിച്ചെത്തിയ ബോവിക്കാനം ബി.എ.ആര്‍. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥി മല്ലത്തെ പ്രദീപിന് നാട്ടുകാരുടെയും, സാംസ്‌കാരിക സന്നദ്ധ സംഘടന പ്രവര്‍ത്തകരുടെയും അധ്യാപക, വിദ്യാര്‍ത്ഥി കൂട്ടായ്മയുടെയും നേതൃത്വത്തില്‍ സ്വീകരണം നല്‍കി.
എന്‍.എ. നെല്ലിക്കുന്ന് എം.എല്‍. എ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ബൊക്ക നല്‍കിയും, മുളിയാര്‍ ഗ്രാമ പഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്ത് ഷാളണിയിച്ചും അനുമോദിച്ചു. പി.ടി.എ. പ്രസിഡണ്ട് കെ.ബി. മുഹമ്മദ് കുഞ്ഞി, ഷരീഫ് കൊടവഞ്ചി, അബ്ബാസ് കൊളച്ചപ്പ്, ഷരീഫ് മല്ലത്ത്, ഹമീദ് സുലൈമാന്‍, അഷ്‌റഫ് ബോവിക്കാനം,അധ്യാപകരായ മെജോ, മണികണ്ഠന്‍, അരവിന്ദന്‍, സന്നദ്ധ സംഘടനാ ഭാരവാഹികളായ കെ.സി. റഫീഖ്, കുഞ്ഞാമു കൂട്ടച്ചാല്‍, ബി.കെ. ഹംസ, അശോകന്‍ മല്ലം, രാമന്‍ മര്‍ത്തടി, ജയരാമന്‍ കൊടവഞ്ചി, ചന്ദ്രന്‍ കോളങ്കോട്, രാജേഷ് ബാദിയടുക്കം പ്രസംഗിച്ചു. മല്ലത്തെ പത്മനാഭന്‍- ഭഗീരഥി ദമ്പതികളുടെ മകനാണ് പ്രദീപ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kabaddi, Felicitation for National Kabaddi Championship Kerala Player Pratheep